Kozhikode
ചരമം: അബ്ദുറഹ്മാൻ മുസ്ലിയാർ


ഭാര്യ: മൈമൂന. മക്കൾ: അബ്ദുൽ അലി, ശമ്മാസ്, മുസ്തഫ നൂറാനി, ബരീറ, ജുമൈല. ശഹർ ബാനു. മരുമക്കൾ: അബ്ദുർറഹ്മാൻ സഖാഫി എകരൂൽ, അഹമ്മദ് കബീർ നിസാമി ഈങ്ങാപ്പുഴ, അബ്ദുൽ റഊഫ് കൊടുവള്ളി, ഷാഹിന, ഫസ്ന, ഉമ്മു ഹബീബ. സഹോദരങ്ങൾ: മുഹമ്മദ് നിസാമി, അബ്ദുൽ ഖാദിർ മദനി, ബഷീർ സഖാഫി, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, മഹ്മൂദ് അഹ്സനി, അശ്റഫ് അഹ്സനി, മുഹമ്മദ് സ്വാലിഹ് ഇർഫാനി, ആമിന, ഫാത്തിമ.
മയ്യിത്ത് നിസ്കാരം ഞായർ ഉച്ചയ്ക്ക് 12 മണിക്ക് കുറ്റിക്കാട്ടൂർ കണിയാത്ത് ജുമാ മസ്ജിദിൽ.
---- facebook comment plugin here -----