Connect with us

Kerala

മിഅ്റാജ് ദിനം മാർച്ച് 11 വ്യാഴാഴ്ച

Published

|

Last Updated

കോഴിക്കോട് | ജമാദുൽ ആഖിർ 29 അസ്തമിച്ച രാവിൽ റജബ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ ശനി റജബ് ഒന്നും അതനുസരിച്ച് 2021 മാർച്ച് 11 വ്യാഴാഴ്ച മിഅ്റാജ് ദിനവും ( റജബ് 27 ) ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.

---- facebook comment plugin here -----

Latest