Connect with us

Kerala

നടന്‍ കൃഷ്ണകുമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം | നടന്‍ കൃഷ്ണകുമാര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ചടങ്ങില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സന്നിഹിതനായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയാല്‍ തള്ളിക്കളയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ പദവികള്‍ സഹായകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

---- facebook comment plugin here -----

Latest