Connect with us

Career Notification

പി എസ് സിയുടെ പത്താം ക്ലാസ് തല പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 ന് ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം | പി എസ് സിയുടെ പത്താം ക്ലാസ് തല പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 ന് ആരംഭിക്കും. ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 എന്നിങ്ങനെ നാലുഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുക. ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും.

ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Latest