Covid19
പുതിയ ഹോട്ട് സ്പോട്ട് ഒന്ന്; ഒഴിവാക്കിയത് രണ്ട്
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചേലക്കര (കണ്ടെയിന്മെന്റ് സോണ്‍ സബ് വാര്‍ഡ് 4) ആണ് പുതിയ ഹോട്ട് സ്പോട്ട്.
ഇന്ന് രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 447 ഹോട്ട് സ്പോട്ടുകളാണുള്ളത്.
---- facebook comment plugin here -----