Connect with us

Gulf

സഊദിയിൽ പാലക്കാട് സ്വദേശി നിര്യാതനായി

Published

|

Last Updated

സുലൈമാന്‍ കുട്ടി

റിയാദ് | സഊദി അറേബ്യയിൽ പാലക്കാട് സ്വദേശി നിര്യാതനായി. മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി അങ്ങാടിക്കാട്ടില്‍ സുലൈമാന്‍ കുട്ടി(51)യാണ് റിയാദില്‍ വെച്ച് മരണപ്പെട്ടത്.

റിയാദിലെ അസീസിയ്യ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായിരുന്നു.

ഭാര്യ : ശറഫുന്നീസ, മക്കൾ : ഷാഹിര്‍ മോന്‍, ഫസ്‌ലാബി. നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Latest