Covid19
ലോകത്ത് കൊവിഡ് മരണം 16.18 ലക്ഷം കടന്നു

ന്യൂയോര്‍ക്ക് ലോകത്ത് 72,627,682 പേര്‍ ഇതിനകം കൊവിഡ് 19ന്റെ പിടിയിലായതായി കണക്കുകള്‍. അഞ്ച് കോടിയിലേറെ പേര്‍ രോഗമുക്തി നേടി. വൈറസിന്റെ പിടിയില്‍പ്പെട്ട് ഇതിനകം 16,18486 പേര്‍ക്ക് ജീവന്‍ഡ നഷ്ടപ്പെട്ടു. രണ്ടുകോടിയിലധികം പേര്‍ നിലവില്‍ ചികിത്സയിലാണ്. കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ യഥാക്രമം അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്.
---- facebook comment plugin here -----