Connect with us

Kerala

കാറിനുള്ളില്‍ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി

Published

|

Last Updated

ആലപ്പുഴ | പാതിരപ്പള്ളിയില്‍ കാറിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. അരുണ്‍, അനന്തു, രാഹുല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നോവ കാറിലായിരുന്നു കഞ്ചാവ് കടത്ത്.