Connect with us

Alappuzha

ഗായകൻ വിജയ് യേശുദാസിന്റെ കാർ അപകടത്തിൽപെട്ടു

Published

|

Last Updated

ആലപ്പുഴ | യുവ ഗായകൻ വിജയ് യേശുദാസിൻെറ കാർ അപകടത്തിൽപെട്ടു. ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30ഒാെടയാണ് അപകടം. ആർക്കും പരിക്കില്ല.

വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. അപകടത്തിൽ ഇരു കാറുകളുടെ മുൻവശം തകർന്നു.

Latest