Connect with us

Kerala

കോഴിക്കോട് കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

Published

|

Last Updated

കോഴിക്കോട്  | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്.

കൊവിഡ് പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് കാരാട്ട്. മക്കള്‍:
അഹമ്മദ് നവാസ്, ആയിഷ ഫെമില്‍.

---- facebook comment plugin here -----

Latest