Connect with us

Kerala

കോഴിക്കോട്ട് നാലര വയസ്സുകാരിക്ക് പീഡനം; 51കാരനെതിരെ കേസ്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ഗോവിന്ദപുരത്ത് നാലര വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. സംഭവത്തില്‍ 51 വയസ്സുകാരനായ സന്തോഷിനെതിരെ പോലീസ് കേസെടുത്തു.

മധുരപലഹാരം നല്‍കി പ്രലോഭിപ്പിച്ച് കുഞ്ഞിനെ സന്തോഷ് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Latest