Connect with us

National

സൂറത്തിലെ ഒ എന്‍ ജി സി പ്ലാന്റില്‍ വന്‍ തീപിടിത്തം

Published

|

Last Updated

സൂറത്ത് | ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒഎന്‍ജിസി പ്ലാന്റില്‍ മൂന്നോളം
പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.

---- facebook comment plugin here -----

Latest