എം എ യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

Posted on: September 22, 2020 7:19 am | Last updated: September 22, 2020 at 7:20 am

തൃശൂര്‍ | ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) നിര്യാതനായി. ഖബറടക്കം ഇന്ന് നടക്കും.

മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍, ഷബീര്‍ അസബുല്ല. മറ്റു മരുക്കള്‍: പരേതനായ ബഷീര്‍, സജന.