Connect with us

Kerala

തച്ചങ്കരിക്കും അരുണ്‍ കുമാര്‍ സിന്‍ഹക്കും ഡി ജി പി പദവി

Published

|

Last Updated

തിരുവനന്തപുരം  | ക്രൈം ബ്രാഞ്ച് മേധാവിയും എ ഡി ജി പിയുമായ ടോമിന്‍ ജെ തച്ചങ്കരിക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം. എസ് പി ജി ഡയറക്ടറായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന എ ഡി ജി പി. അരുണ്‍ കുമാര്‍ സിന്‍ഹയെയും ഡി ജി പി പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

1987 ലെ കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ലോക്നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, ആര്‍ ശ്രീലേഖ എന്നിവരാണ് ഡി ജി പി റാങ്കിലുള്ള മറ്റുള്ളവര്‍. തച്ചങ്കരിയുടെ നിയമന ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു.

---- facebook comment plugin here -----