Connect with us

Covid19

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,18,26,447 പേര്‍ക്ക്; മരണം 7,73,072

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2,18,26,447 ആയി. 7,73,072 പേര്‍ മരിച്ചു. 64,89,192 ആണ് ആക്ടീവ് കേസുകള്‍.

1,45,64,183 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ 64,329 പേരുടെ നില ഗുരുതരമാണ്.