Connect with us

National

കേന്ദ്ര ആയുഷ് മന്ത്രിക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചു.മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. “ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി.ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു” മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങല്‍ലായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്.