Connect with us

Kerala

മുക്കത്തിന് കണ്ണീരായി സാഹിറയും കുഞ്ഞും

Published

|

Last Updated

കോഴിക്കോട്| മുക്കത്തിന് തീരാകണ്ണീരായി വിമാനപകടത്തില്‍ മരിച്ച സാഹിറയുടെയും കുഞ്ഞിന്റെയും അകാലവിയോഗം.

10 മാസം മുമ്പാണ് സാഹിറയും മക്കളും ദുബൈയിലെത്തുന്നത്. എന്നാല്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലി നേടണമെന്ന ആഗ്രഹത്തോടെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അത് അവസാന യാത്രയാകുമെന്ന് സാഹിറ അറിഞ്ഞില്ല.

ആകാശത്തോളം ഉയര്‍ന്ന സാഹിറയുടെ സ്വപ്‌നങ്ങള്‍ മണ്ണിലെത്തും മുമ്പേ നിലച്ച് പോയി. മൂന്ന് മക്കളും ഉമ്മയും ഒന്നിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ട് മക്കള്‍ കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. 10 മാസം പ്രായമുള്ള ഇളയകുട്ടി സാഹിറയോടൊപ്പം യാത്രയായി.

---- facebook comment plugin here -----

Latest