Covid19
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവതിക്ക് കൊവിഡ്

തിരുവനന്തപുരം | കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ യുവതിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.
പുതിയതുറ സ്വദേശിയായ 25കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജൂലൈ 25 നാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----