Connect with us

National

മുംബൈയിലെ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപ്പിടുത്തം

Published

|

Last Updated

മുംബൈ | മുംബൈയിലെ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപ്പിടുത്തം. ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ തീ പടര്‍ന്നത്.

14 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.