Connect with us

Kerala

കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ച നിലയില്‍

Published

|

Last Updated

തൃശൂര്‍ | ജില്ലയിലെ അവണൂര്‍ മണിത്തറയില്‍ കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതി അവണൂര്‍ സ്വദേശി സിജോ (23) ആണ് മരിച്ചത്. പാതയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Latest