Connect with us

National

പ്രധാനമന്ത്രി രാഷട്രപതിയെ സന്ദര്‍ശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷട്രപതി ഭവനിലെത്തി റാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു.

ഇരുവരും തമ്മിൽ   ദേശീയ, അന്തരാഷട്ര പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലേ സന്ദര്‍ശിച്ച് തിരിച്ചെത്തിയതിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടികാഴ്ച നടത്തിയത്.

Latest