Connect with us

Kerala

ചിത്രകാരന്‍ കെ ദാമോദരന്‍ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പ്രസിദ്ധ ചിത്രകാരന്‍ കെ ദാമോദരന്‍ അന്തരിച്ചു. 86 വയസായിരുന്നു.തലശ്ശേരി സ്വദേശിയാണ്. മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ ആയിരുന്നു ചിത്രകലാ പഠനം.

കേരള ലളിത കലാ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ്, സാഹിത്യ കലാ പരിഷത്ത് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചിത്രകാരി ടി കെ പദ്മിനി.

---- facebook comment plugin here -----

Latest