Connect with us

Covid19

ഡല്‍ഹി കേരള ഹൗസിലെ ജീവനക്കാരന് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി കേരള ഹൗസിലെ ജീവനക്കാരനായ ഉത്തരേന്ത്യക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ എല്‍ എന്‍ ജി പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസ വേതന തൊഴിലാളിയായ ഇയാള്‍ എട്ട് ദിവസം മുമ്പ് ജോലിക്കെത്തി മടങ്ങിയതാണെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അറിയിച്ചു. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest