Connect with us

Kerala

കെ കെ വേണുഗോപാല്‍ എ ജി സ്ഥാനത്ത് തുടരും

Published

|

Last Updated

ന്യൂഡല്‍ഹി | അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് കെ കെ വേണുഗോപാല്‍ തുടരും. ഇദ്ദേഹത്തിന്റെ കാലധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയതിനെ തുടര്‍ന്നാണിത്. 89 കാരനായ അദ്ദേഹം അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ തീരുനമാനം വേണുഗോപാല്‍ ം അംഗീകരിച്ചു. ജൂണ്‍ 30 നാണ് അദ്ദേഹം മൂന്ന് വര്‍ഷം കാലാവധി തിക്ക്കുക. 2017 ജൂണിലാണ് കെ കെ വേണുഗോപാല്‍ എജിയായി നിയമിതനായത്.

Latest