Connect with us

Kuwait

കുവൈത്തില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു.പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന്‍ ദാമോദരന്‍ (52) ആണ് മരിച്ചത്.കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കഴിഞ്ഞ 22 വര്‍ഷമായി അഹമദി കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ ബിന്ദു,മക്കള്‍: പല്ലവി, പവിത്