Qatar
ഖത്വറിൽ 2,355 പേർക്ക് കൂടി കൊവിഡ്
		
      																					
              
              
            ദോഹ | ഖത്വറിൽ ഇരുപത്തിനാല് മണിക്കൂറിനിടെ പുതിയ 2,355 കൊവിഡ് കേസുകൾ. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 55,262 ആയി. 5,235 പേർക്ക് രോഗം സുഖപ്പെട്ടു. 25,839 പേർക്കാണ് ആകെ രോഗം ഭേദമായത്. 24 മണിക്കൂറിനുള്ളിൽ 5,091 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 24 മണിക്കൂറിനുള്ളിൽ 18 ആളുകളായാണ് ഐ സി യുവിൽ പ്രവേശിപ്പിച്ചത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
