Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 8000 കവിഞ്ഞു; 24 മണിക്കൂറിനിടെ 34 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8000 കവിഞ്ഞു. ഏറ്റവുമവസാനം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 8,356 പോസിറ്റീവ് കേസുകളാണ്‌ സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനിടെ 34 പേര്‍ മരിക്കുകയും 909 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. 273 ആണ് രാജ്യത്തെ ആകെ മരണം.

Latest