ചരമം: വാപ്പിനിക്കണ്ടി അബൂബക്കർ മുസ്‌ലിയാർ

Posted on: January 17, 2020 8:50 am | Last updated: January 17, 2020 at 11:54 am

കൊടുവള്ളി  | കരീറ്റിപ്പറമ്പ് മഹല്ല് കമ്മറ്റി അംഗവും കേരള മുസ്‌ലിം ജമാഅത്ത് മുൻ സെക്രട്ടറിയുമായ വാപ്പിനിക്കണ്ടി അബൂബക്കർ മുസ്‌ലിയാർ (ഇമ്പിച്ചി മുസ്‌ലിയാർ 68).

ഭാര്യ:ആയിഷ മക്കൾ:അബ്ദുൽ ബഷീർ,അബ്ദുൽ നാസർ (സെക്രട്ടറി യൂനിറ്റ് എസ് വൈ എസ്) അബ്ദുൽ ലത്തീഫ് സഖാഫി, ശംസുദ്ധീൻ, ഫാത്തിമത്ത് സുഹ്‌റ ,അബ്ദുസമദ്, ഇസ്സുദ്ധീൻ, സ്വലാഹുദ്ധീൻ,നൗഫൽ, അഷ്‌റഫ്‌. മരുമക്കൾ: മരക്കാർ നടമ്മൽ പൊയിൽ, ജസീല,
തബ്സീറ, ഹാജറ, ഷബ്‌ന, റാഷിദ. മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളി രാവിലെ 11 മണിക്ക് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദിൽ.