Connect with us

Kerala

പൂന്തുറയില്‍ പരേഡിനിടെ എ എസ് ഐ കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | പൂന്തുറ സ്റ്റേഷനിലെ എഎസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു. എഎസ്‌ഐ വസന്തകുമാരനാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്റ്റേഷന്‍ പരേഡിനിടെയാണ് കുഴഞ്ഞുവീണത്.

Latest