Connect with us

Kerala

കോണ്‍ഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

Published

|

Last Updated

എരമംഗലം | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി ടി മോഹനകൃഷ്ണന്‍ (86) അന്തരിച്ചു.

എടപ്പാളിലെ സ്വകാര്യ ആശുപത്രിയിയില്‍ വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അന്ത്യം. കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest