Connect with us

Oman

യു എൻ മാനവ വികസന സൂചിക; നേട്ടം കൊയ്‌ത് ഒമാൻ

Published

|

Last Updated

മസ്‌കത്ത് | ഐക്യരാഷ്ട്രസഭ വികസന പരിപാടി പുറത്തിറക്കിയ മാനവ വികസന സൂചികയില്‍ ഒമാന്‍ മെച്ചപ്പെട്ട രീതിയില്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒമാന്‍ ഒരു റാങ്ക് കൂടി മെച്ചപ്പെടുത്തി. ലോകത്തെ 189 രാജ്യങ്ങളില്‍ 47 ാം സ്ഥാനത്താണ് നിലവില്‍ ഒമാന്‍. അറബ്- ഗള്‍ഫ് മേഖലയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.

ഉന്നതമായ മാനവ വികസനമാണ് രാജ്യം കാഴ്ച വെക്കുന്നത്. പൂജ്യം മുതല്‍ ഒന്ന് വരെയുള്ള സ്‌കോറില്‍ രാജ്യത്തിന് 0.834 എന്ന പോയിന്റ് നേടാനായെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest