Connect with us

National

ഡല്‍ഹി മെട്രോ ഇന്ന് മുതല്‍ സര്‍വീസ് നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച ഡല്‍ഹി മെട്രോ ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമാണെന്ന് അധികൃതര്‍.

മെട്രോയുടെ പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും തുറന്നതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. എല്ലാ സ്റ്റേഷനുകളിലും ഇന്ന് രാവിലെ മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു

Latest