Connect with us

Kerala

തൃശൂരില്‍ വാഹനാപകടത്തിര്‍ രണ്ട് റിട്ട.അധ്യാപകര്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍: ദേശീയപാത പുതുക്കാട് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ റിട്ട. അധ്യാപകര്‍ മരിച്ചു.

വരന്തരപ്പിള്ളി തോട്ട്യാന്‍ വീട്ടില്‍ ഈനാശു(76), പറപ്പൂക്കര എലിഞ്ഞിക്കാടന്‍ ജോസ്(65) എന്നിവരാണ് മരിച്ചത്.

---- facebook comment plugin here -----

Latest