Connect with us

Gulf

കേരളത്തിലുള്ള യു എ ഇ പൗരന്മാര്‍ ജാഗ്രത പാലിക്കണം: കോണ്‍സുലേറ്റ്

Published

|

Last Updated

ദുബൈ: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്, കേരളത്തിലുള്ള യു എ ഇ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനത്തെ യു എ ഇ കോണ്‍സുലേറ്റ് നിര്‍ദേശിച്ചു.

അടിയന്തര ആവശ്യങ്ങള്‍ക്ക് കോണ്‍സുലേറ്റിനെ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 00919087777737, 80044444.

---- facebook comment plugin here -----

Latest