Connect with us

Kerala

കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

കൊല്ലം: വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീടിന് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊട്ടിയം പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഡബ്ലു സിപിഒയും കുണ്ടറ സ്വദേശിനിയുമായ വസന്തകുമാരി (46) യെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍പു വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി കഴിഞ്ഞ എട്ട് മുതലാണു കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇന്നു രാവിലെ ആറു മണിയോടെയാണു വീടിനു പുറകിലെ പേര മരത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Latest