Connect with us

Saudi Arabia

മലയാളി യുവാവിനെ ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Published

|

Last Updated

മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം കരുണാപ്പാളി സ്വദേശി അരുണ്‍കുമാര്‍ അരവിന്താക്ഷനെയാണ്(31) മനാമയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തിയത്.

മനാമയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം പോലീസ് സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി.