Connect with us

Kerala

മാനന്തവാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു;സുഹൃത്തിന് ഗുരുതര പരുക്ക്

Published

|

Last Updated

വയനാട്: മാനന്തവാടി പീച്ചങ്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാര്‍ഥിയായ പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് മരിച്ചത്.

രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ച സുഹൃത്ത് കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേല്‍ അനൂപിനെ (19) ഗുരുതര പരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest