Connect with us

Kerala

സിഒടി നസീറിനെ ആക്രമിക്കാനുപയോഗിച്ച ആയുധം കണ്ടെടുത്തു

Published

|

Last Updated

കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആയൂധം കണ്ടെത്തി. പ്രതി റോഷനെ അന്വേഷണ സംഘം ചോദ്യം ചെയ്തതോടെയാണ് നസീറിനെ ആക്രമിക്കാനായി ഉപയോഗിച്ച കത്തിയെക്കുറിച്ച് വിവരം ലഭിച്ചത്.

റോഷന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് കത്തി കണ്ടെടുത്തത്. പ്രതിയുമായി ഇവിടെയെത്തിയാണ് ഒളിപ്പിച്ചുവെച്ച കത്തി കണ്ടെത്തിയത്. കത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

---- facebook comment plugin here -----

Latest