Connect with us

Kerala

അധ്യാപിക പനി ബാധിച്ച് മരിച്ചു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ അരിമ്പൂരില്‍ അധ്യാപിക പനി ബാധിച്ച് മരിച്ചു. എറവ് കുറുപ്പത്ത് വേണുഗോപാലന്റെ ഭാര്യ രഞ്ജന (51) ആണ് മരിച്ചത്.

കടുത്ത പനിയെതുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. മലപ്പുറം പനമ്പാട് എ യുപി സ്‌കൂളിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ് വേണുഗോപാലന്‍ (മുന്‍ പഞ്ചായത്ത് സെക്രട്ടറി). മക്കള്‍: വൈശാഖ്, അശ്വതി.

Latest