Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വര്‍ധിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഇന്നും വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 23,920 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണ വില ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഫിബ്രവരി 20നാണ് സ്വര്‍ണ്ണത്തിന് റെക്കാഡ് നിരക്ക് രേഖപ്പെടുത്തിയത്. പവന് 25,160 രൂപയായിരുന്നു അന്ന് വിപണി വില.