Connect with us

Kerala

കശ്മീരില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് വീണ് പൈലറ്റടക്കം രണ്ട് പേര്‍ മരിച്ചു. ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്ന ്ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണതിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ച രണ്ടാമത്തെ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.

Latest