വൈസനിയം നഗരിയിൽ ഇന്ന് (28-12-2018)

  Posted on: December 28, 2018 6:00 am | Last updated: December 29, 2018 at 6:39 pm
  രാവിലെ 10ന്
  ഇസ്‌ലാമിക് ഫിനാൻസ് സിമ്പോസിയം
  ഉദ്ഘാടനം: പ്രൊഫ. ഹസനുദ്ധീൻ അബ്ദുൽ അസീസ്
  വേദി: അർമോണിയ സെന്റർ, ടെക്‌നോറിയം
  ഉച്ചക്ക് 12.45ന്
  ജുമുഅ ഖുത്വുബ
  നേതൃത്വം: ഹബീബ് ഉമർ ബിൻ ഹഫീള്
  മഅ്ദിൻ ഗ്രാന്റ് മസ്ജിദ്
  വൈകുന്നേരം 3.00ന്
  ഇന്ത്യ: ഭാവിയുടെ വിചാരങ്ങൾ
  ചർച്ചാ സമ്മേളനം
  ഉദ്ഘാടനം: കുമാര സ്വാമി(കർണ്ണാടക മുഖ്യമന്ത്രി)
  മുഖ്യാതിഥി: ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു
  വേദി: സായിദ് ഹൗസ്, സ്വലാത്ത് നഗർ
  വൈകുന്നേരം 7.00ന്
  വൺഡേ ഇൻ ഹറം ഡോക്യുമെന്ററി സ്‌ക്രീനിംഗ്
  ഉദ്ഘാടനം: സി മുഹമ്മദ് ഫൈസി (സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ)
  വേദി: സായിദ് ഹൗസ്, സ്വലാത്ത് നഗർ
  രാത്രി 8.00ന്
  ഖുർആൻ വിസ്മയം
  ഉദ്ഘാടനം: ശൈഖ് മുഹമ്മദ് സാലിം ബൂസഈദി
  വേദി: സായിദ് ഹൗസ്, സ്വലാത്ത് നഗർ
  ഫെസ് എക്‌സ്‌പോ &എ ആർ ഷോ
  രാവിലെ 9 മുതൽ രാത്രി 8വരെ
  മഅ്ദിൻ പബ്ലിക് സ്‌കൂൾ