Connect with us

National

സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവെക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. സിഖ് വിരുദ്ധ കലാപത്തില്‍ അഞ്ച് പേരടങ്ങുന്ന സിഖ് സംഘം കൊല്ലപ്പെട്ട സംഭവത്തിലാണ് സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടത്.

Latest