കലാലയം നാഷനല്‍ സാഹിത്യോത്സവ്; സംഘാടക സമിതി രൂപവത്കരിച്ചു

Posted on: December 10, 2018 10:05 pm | Last updated: December 10, 2018 at 10:05 pm

ദുബൈ: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പത്താം എഡിഷന്‍ നാഷനല്‍ സാഹിത്യോത്സവ് ജനുവരി 18 നു അജ്മാന്‍ വുഡ് ലം പാര്‍ക്ക് സ്‌കൂളില്‍ നടക്കും. ാഹിത്യോത്സവ് വിജയത്തിനായി വിപുലപായ സംഘാടകസമിതി രൂപവത്കരിച്ചു. അജ്മാന്‍ വുഡ് ലം പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഹാദിയ ഡയറക്ടര്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷനല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി സാഹിത്യോത്സവ് പ്രഖ്യാപനവും അബ്ദുല്‍ ഹക്കീം അണ്ടത്തോട് സംഘാടക സമിതി പ്രഖ്യാപനവും നിര്‍വഹിച്ചു

സക്കരിയ്യ ശാമില്‍ ഇര്‍ഫാനി, മുസ്തഫ ദാരിമി വിളയൂര്‍, സുലൈമാന്‍ കന്മനം, മഹ്മൂദ് ഹാജി , അബ്ദുല്‍ റസാക്ക് മുസ്ലിയാര്‍, സയ്യിദ് സ്വാദിക്ക് തുറാബ് സഖാഫി, കരീം തളങ്കര, സി എം എ ചേറൂര്‍, ലത്തീഫ് ഇര്‍ഫാനി കെ സി കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംഘാടക സമിതി: മുസ്തഫ ദാരിമി കടാങ്ങോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബൂബക്കര്‍ അസ്ഹരി, ഇബ്രാഹിം ഹാജി (യൂനിവേഴ്‌സല്‍), മഹ്മൂദ് ഹാജി , സി എം എ കബീര്‍ മാസ്റ്റര്‍, അഷ്റഫ് മന്ന, സുലൈമാന്‍ ഹാജി (ഫാത്തിമ ഗ്രൂപ്പ്), കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി ബനിയാസ് സ്‌പൈക്), ഒ വൈ അഹ്മദ് ഖാന്‍, സാലിഹ് അസ്സ ഗ്രൂപ്പ്, പ്രമോദ് മങ്ങാട് (യു എ ഇ എക്‌സ്‌ചേഞ്ച്), പരീക്കുട്ടി ഹാജി (രക്ഷാധികാരികള്‍)

സ്റ്റിയറിംഗ് കമ്മിറ്റി: ബസ്വീര്‍ സഖാഫി (ചെയ.), അബ്ദുല്‍ ഹക്കീം എ കെ (കണ്‍.) പി വി അബൂബക്കര്‍, ഉസ്മാന്‍ മുസ്ലിയാര്‍, സുലൈമാന്‍ കന്മനം (വൈസ്. ചെയ.) പി കെ സി മുഹമ്മദ് സഖാഫി, അബ്ദുല്‍ ഹയ്യ് അഹ്‌സനി, ഉസ്മാന്‍ സഖാഫി തിരുവത്ര (ജോ. കണ്‍.)

ഓര്‍ഗനൈസിംഗ് കമ്മിറ്റി: അബ്ദുല്‍ റസാക്ക് മുസ്ലിയാര്‍ ചെയ.) അബ്ദുല്‍ റഷീദ് ഹാജി കരുവന്‍പൊയില്‍ (കണ്‍.) ഹമീദ് ഹാജി (ട്രഷറര്‍), സയ്യിദ് സ്വാദിക് തുറാബ് സഖാഫി തലപ്പാറ, ശരീഫ് സഅദി, ശിഹാബ് സഖാഫി, മൂസകോയ ഹാജി (വൈ. ചെയ.) അബ്ദുല്‍ ലത്തീഫ് ഇര്‍ഫാനി, സകരിയ ശാമില്‍ ഇര്‍ഫാനി, നാസിര്‍ സഅദി, നൗഫല്‍ ഫാളിലി (ജോ. കണ്‍.).

ഫിനാന്‍സ് : പികെ അബ്ദുല്ല കുട്ടി, കമാല്‍ ചേലേരി (ചെയ., കണ്‍.) ഫെസിലിറ്റി: ഇബ്രാഹിം സഖാഫി, നബീല്‍ ചക്കരക്കല്ല് (ചെയ., കണ്‍.) മാര്‍ക്കറ്റിംഗ് & സപ്ലിമെന്റ് : അലി മലയമ്മ, അഡ്വ. ശംസുദ്ധീന്‍ (ചെയ. , കണ്‍.) റിസപ്ഷന്‍ : അബ്ദുള്ള കെ പി , പി കെ മുഹമ്മദ് മാസ്റ്റര്‍ (ചെയ. ,കണ്‍.)

പബ്ലിസിറ്റി : അന്‍വര്‍ സാദത്ത് , ഷാഫി ചാലിയം (ചെയ. ,കണ്‍.) സ്റ്റേജ് ,ലൈറ്റ് & സൗണ്ട് : മുസ്തഫ ഇര്‍ഫാനി , നിസാം നാലകത്ത് (ചെയ. ,കണ്‍.) ഫുഡ് & റീഫ്രഷ്‌മെന്റ് :അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ , ഹബീബ് ചാലില്‍ (ചെയ. ,കണ്‍.) പബ്ലിക് റിലേഷന്‍ : സുലൈമാന്‍ ഹാജി , നാസര്‍ വാണിയമ്പലം (ചെയ. ,കണ്‍.) ട്രാന്‍സ്‌പോട്ടേഷന്‍ : സക്കരിയ്യ മേലാറ്റൂര്‍, ഹമീദ് മടവൂര്‍ (ചെയ. ,കണ്‍.) മീഡിയ : മുഹമ്മദ് ബാഖവി , ഹനീഫ ബാലുശ്ശേരി (ചെയ. ,കണ്‍.) പ്രൈസ് : ശരീഫ് പേരാല്‍, സിദ്ധീക്ക് പൊന്നാട്(ചെയ. ,കണ്‍.).

പ്രോഗ്രാം : നിസാര്‍ പുത്തന്‍പള്ളി (കണ്‍) ഫാമിലി ഇന്‍വിറ്റെഷന്‍ : ഇര്‍ഷാദ് സഖാഫി ( കോ.ഓഡിനേറ്റര്‍) ഡിസൈനേര്‍സ് : ഷാഫി മാട്ടൂല്‍ (കോ.ഓഡിനേറ്റര്‍) മെഹ്ബൂബ് കക്കാട് (അസി .കോ.ഓഡിനേറ്റര്‍) ഐ ടി : ജറീഷ് മുഹമ്മദ് (കോ.ഓഡിനേറ്റര്‍) വളണ്ടിയര്‍ :ശിഹാബ് തൂണേരി (കോ.ഓഡിനേറ്റര്‍) റാഫി കൊല്ലം (ക്യാപ്റ്റന്‍) അനസ് ചേപ്പാല (വൈ.ക്യാപ്റ്റന്‍)