Connect with us

Kerala

മണ്ണാര്‍ക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

പാലക്കാട്: മണ്ണാര്‍ക്കാട്ട് 55 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. താമരശ്ശേരി സ്വദേശി കബീര്‍, കൊടുവള്ളി സ്വദേശി ബെന്‍സര്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് സിഐ യും സംഘവും കസ്റ്റഡിയിലെടുത്തത്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ പോകുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Latest