പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞ അമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞത്. എന്നാല്‍ ദര്‍ശനം നടത്താതെ പിറകോട്ടില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു.