Connect with us

Kerala

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം: ഡിജിപി

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. പുതുച്ചേരി പോലീസ് കേരളത്തോട് സഹായം തേടിയിട്ടുണ്ട്. സംഘര്‍ഷം പടരുന്നത് തടയും. ഇതിന്റെ ഭാഗമായി അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----