Connect with us

Kerala

സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നും സി ദിവാകരന്‍ പുറത്ത്

Published

|

Last Updated

കൊല്ലം: സിപിഐയുടെ ദേശീയ കൗണ്‍സിലില്‍നിന്നും മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനെ ഒഴിവാക്കി. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് യോഗമാണ് ദേശീയ കൗണ്‍സില്‍ പുനസംഘടിപ്പച്ചത്.

എന്‍ രാജന്‍,അനിരുദ്ധന്‍,കെപി രാജേന്ദ്രന്‍ എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേ സമയം തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നും ആരുടേയും സഹായത്തില്‍ തുടരാനില്ലെന്നും സി ദിവാകന്‍ മാധ്യമങ്ങളോട് പറഞ്ഞു.