Connect with us

Kerala

വൈസനിയം ബുക്ക് ടെസ്റ്റും റീഡേഴ്സ് കോൺഫറൻസും ബുധനാഴ്ച്ച

Published

|

Last Updated


മലപ്പുറം: മഅ്ദിൻ പ്രസിദ്ധീകരിച്ച സൃഷ്ടാവ് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി വൈസനിയത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബുക്ക് ടെസ്റ്റ് ബുധനാഴ്‌ച  ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം മഅദിൻ കാമ്പസിൽ ആരംഭിക്കും. തുടർന്ന് നടക്കുന്ന റീഡേഴ്സ് കോൺഫറൻസിൽ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, ഇബ്റാഹീം ബാഖവി മേൽമുറി, ഡോ ഫൈസൽ അഹ്സനി രണ്ടത്താണി, മജീദ് മാസ്റ്റർ അരിയല്ലൂർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Latest