ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റി

Posted on: March 25, 2018 10:00 am | Last updated: March 25, 2018 at 8:13 pm

തിരുവനന്തപുരം: വിദഗ്ധര്‍ ചില പരീക്ഷണങ്ങള്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.

നേരത്തെ ഏപ്രിലില്‍ വിക്ഷേപണം നടത്താനായിരുന്നു തീരുമാനിച്ചത്. ചന്ദ്രയാന്‍ ദൗത്യത്തിന് ഏകദേശം 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.